Water wading
*Water wading capacity/ വെള്ളത്തിൽ കൂടി വാഹനങ്ങൾക്ക് പോകുവാനുള്ള കഴിവ് * വെള്ളപൊക്കം സാധാരണമികൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ, അത്തരം സന്ദർഭങ്ങളിൽ അത്യാവശ്യ ഘട്ടം വന്നാൽ നാം നേരിടുന്ന പ്രശ്നങ്ങളെ തരണം ചെയ്യാൻ നാം ഉപയോഗിക്കുന്ന വാഹനങ്ങളുടെ water wading capacity അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇത് നിർവചിക്കാനായി വാഹനത്തിൽ വെള്ളം കയറിയാൽ ഉണ്ടായേക്കാവുന്ന നാശനഷ്ട്ടങ്ങളുടെ/ബാധിക്കപെടുന്ന ഘടകങ്ങൾ അനുസരിച്ചു മൂന്നായി തിരിക്കാം 1. Engine and related parts 2. Electrical parts 3. Mechanical parts ഇത്തരം ഘടകങ്ങളെക്കുറിച്ഛ് ധാരണയില്ലെങ്കിൽ / നിങ്ങളുടെ owner's manual ൽ പ്രതിപാദിച്ചിട്ടില്ല എങ്കിൽ നിങ്ങളുടെ വാഹനത്തിന്റെ water wading capacity എന്നത് അതിന്റെ ചക്രങ്ങളുടെ central bolt വരെ ഉള്ള ഉയരം ആയിരിക്കും. (Safest water wading capacity) ഇനിയും മുന്നോട്ട്/താഴ്ന്ന പ്രദേശത്തേക്ക് പോകേണ്ടതായുണ്ടെങ്കിൽ മുൻപ്പ് പറഞ്ഞ ഘടകങ്ങൾ പരിശോധിച്ചേ മതിയാവു 🔵1.Engine and related parts. വാഹനത്തിൽ വെള്ളംകയറിയാൽ ഏറ്റുവുമാദ്യം ബാധിക്കപെടുന്ന/ ആദ്യം ബാധിക്കപെടുന്ന ഭാഗമെന്നനിലയിൽ ഇത് വളരെയധികം പ്രാധാന്യമർഹി...